സെലസ്റ്റേ ഹോം
അമേരിക്കൻ ചലചിത്ര നടി
(Celeste Holm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്കർ പുരസ്കാര ജേതാവായ അമേരിക്കൻ അഭിനേത്രിയായിരുന്നു സെലസ്റ്റേ ഹോം (29 ഏപ്രിൽ 1917 – 15 ജൂലൈ 2012). ചലച്ചിത്ര, നാടക, ടെലിവിഷൻ രംഗങ്ങളിലായി 75 വർഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു.
സെലസ്റ്റേ ഹോം | |
---|---|
ജനനം | ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. | ഏപ്രിൽ 29, 1917
മരണം | ജൂലൈ 15, 2012 ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. | (പ്രായം 95)
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ |
തൊഴിൽ | നടി |
സജീവ കാലം | 1937–2012 |
ജീവിതപങ്കാളി(കൾ) | Ralph Nelson (m. 1936–1939, divorced) Francis Davies (m. 1940–1945, divorced) A. Schuyler Dunning (m. 1946–1952, divorced) Wesley Addy (m. 1961–1996, his death) Frank Basile (m. 2004–2012, her death) |
വെബ്സൈറ്റ് | Celeste Holm Official Website |
ജീവിതരേഖ
തിരുത്തുക1947ൽ പുറത്തിറങ്ങിയ ‘ജെൻറിൽമാൻസ് എഗ്രിമെൻറ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവർക്ക് മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചത്. ‘കം ടു ദ സ്റ്റേബ്ൾ’(1949), ‘ഓൾ എബൗട്ട് ഈവ്’(1950) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്കറിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ‘ദ ടെണ്ടർ ട്രാപ്’, ‘ഹൈ സൊസൈറ്റി’ തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങൾ. 2005ൽ പുറത്തിറങ്ങിയ ആൽകെമിയാണ് അവസാനമായി അഭിനയിച്ച ചിത്രം[1].
പുരസ്കാരങ്ങൾ
തിരുത്തുക- ഓസ്കർ പുരസ്കാരം
അവലംബം
തിരുത്തുകഅധിക വായനക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Celeste Holm.
- Celeste Holm at the Internet Broadway Database
- സെലസ്റ്റേ ഹോം at the Internet Off-Broadway Database
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സെലസ്റ്റേ ഹോം
- സെലസ്റ്റേ ഹോം ടി.സി.എം. മൂവി ഡേറ്റാബേസിൽ
- Portrait of Celeste Holm and Wesley Addy Archived 2009-03-27 at the Wayback Machine. by Margaret Holland Sargent
- Obituary at We Love Soaps Archived 2013-04-16 at Archive.is