കൊക്കേഷ്യൻ യുദ്ധം

(Caucasian War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോക്കസസ് പ്രദേശങ്ങൾ അധിനിവേശം ചെയ്ത റഷ്യൻ സാമ്രാജ്യവുമായി കോക്കസസ് പ്രദേശങ്ങളിലെ ഗോത്രവർഗങ്ങൾ ഉൾപ്പെടെയുള്ളർ നടത്തിയ യുദ്ധത്തെയാണ് കൊക്കേഷ്യൻ യുദ്ധം എന്നറിയപ്പെടുന്നത്. 1817ലാരംഭിച്ച ഈ സംഘർഷങ്ങൾ അരനൂറ്റാണ്ടുകാലം നീണ്ട് 1864ലാണ് അവസാനിക്കുന്നത്.

The Caucasian War

Franz Roubaud's A Scene from the Caucasian War
തിയതി1817–1864
സ്ഥലംCaucasus
ഫലംSurrender of Imam Shamil
Russian annexation of the Northeast Caucasus
Ethnic cleansing of Circassians
Territorial
changes
Caucasus annexed into Russia.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
റഷ്യ Russian Empire
Principality of Mingrelia
Principality of Guria
Caucasian Imamate
Circassia
Abkhazian insurgents
Big Kabarda (to 1825)
Principality of Svaneti
Khanate of Kazi-Kumukh
Dagestan free people
Avar Khanate (1829–1859)
പടനായകരും മറ്റു നേതാക്കളും
Tsar Nicholas I
Tsar Alexander I
Tsar Alexander II
Aleksey Yermolov
Mikhail Vorontsov
Aleksandr Baryatinskiy
Ivan Paskevich
Nikolai Yevdokimov
Imam Shamil
Gamzat-bek
Ghazi Mullah
Kazbech Tuguzhoko
Akhmat Aublaa
Shabat Marshan
Haji Kerantukh Berzek
ശക്തി
about 250,000roughly 300,000
നാശനഷ്ടങ്ങൾ
roughly 96,000about 200,000
"https://ml.wikipedia.org/w/index.php?title=കൊക്കേഷ്യൻ_യുദ്ധം&oldid=2868428" എന്ന താളിൽനിന്ന് ശേഖരിച്ചത്