കാരച്ചുള്ളി
അഞ്ചുമീറ്റർ വരെ ഉയരം വയ്ക്കുന്ന നിറയെ മുള്ളുകളുള്ള ഒരു ഔഷധസസ്യമാണ് കാരച്ചുള്ളി. (ശാസ്ത്രീയ നാമം: Catunaregam spinosa.). ഇതിന് മലങ്കാര, കരളിക്കായ, കാട്ടുനരന്ന എന്നീ പേരുകൾ കൂടി ഉണ്ട്[2][3]. കാപ്പി കുടുംബമായ റുബിയേസീ സസ്യകുടുംബത്തിലെ ഇക്സൊറോയിഡീ ഉപകുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്. ആയുർവേദത്തിലെ പഞ്ചകർമങ്ങളിൽ ആദ്യത്തേതായ വമനത്തിന് ഉപയോഗിക്കുന്ന മരുന്നുകളിൽ പ്രധാനമാണ് മലങ്കാരയുടെ കായ.
കാരച്ചുള്ളി | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. spinosa
|
Binomial name | |
Catunaregam spinosa (Thunb.) Tirveng., 1978.
| |
Synonyms[1] | |
|
ഉറപ്പുള്ള മുള്ളുകളുള്ള ഒരു ചെറുമരമാണിത്. വെളുത്ത നിറത്തിൽ വിരിയുന്ന പൂവുകൾ പിന്നീട് ഇളം മഞ്ഞനിറമാകുന്നു. മിനുസമുള്ള കായക്കുള്ളിലെ ദശയിൽ നിരവധി വിത്തുകൾ കാണാം.[2]
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകMountain Pomegranate, Spiny Randia, False guava, Thorny Bone-apple, Common emetic nut • Hindi: मैनफल Mainphal • Marathi: घेला Ghela, Khajkanda • Tamil: Madkarai • Malayalam: Karacchulli • Telugu: Marrga • Kannada: Kaarekaayi-gida • Oriya: Patova • Sanskrit: Madanah (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
ചിത്രശാല
തിരുത്തുക-
പൂമൊട്ടുകളും വിവിധ പ്രായത്തിലുള്ള പൂക്കളും, നീലിയാർ കോട്ടത്തുനിന്ന്
അവലംബം
തിരുത്തുക- ↑ Flowers of India, Mountain Pomegranate
- ↑ 2.0 2.1 "Catunaregam spinosa (Thunb.) Tirveng". India Biodiversity Portal. Retrieved 29 ഏപ്രിൽ 2018.
- ↑ "Catunaregam spinosa". http://keralaplants.in. Archived from the original on 2020-07-26. Retrieved 29 ഏപ്രിൽ 2018.
{{cite web}}
: External link in
(help)|website=