കാറ്റില്യ രജിനി

ചെടിയുടെ ഇനം
(Cattleya reginae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലീലിയാ രജിനി അല്ലെങ്കിൽ സോഫ്രോണൈറ്റിസ് രജിനി എന്നും അറിയപ്പെടുന്ന കാറ്റില്യ രജിനി, ബ്രസീലിലെ മിനാസ് ജെറയ്സ് സംസ്ഥാനത്തിൽ ബെലോ ഹൊറിസോണ്ടെയിൽ സെറ ഡ കരാക മലനിരകളിൽ കാണപ്പെടുന്ന ഓർക്കിഡിന്റെ (ഓർക്കിഡേസീ) ഒരു സ്പീഷീസാണ്. 1200 മുതൽ 2000 മീറ്റർ വരെ ഉയരത്തിൽ പാറക്കെട്ടുകളിൽ വളരുന്ന ഇവ വസന്തത്തിന്റെ അവസാനത്തിൽ 2 മുതൽ 6 വരെ പൂക്കളുള്ള പൂങ്കുലകൾ ഇലകൾക്ക് മുകളിലായി വിരിയുന്നു. ഇത് എൽ. ക്രിസ്പറ്റയുമായി അടുത്ത ബന്ധം കാണിക്കുന്നു.[1]

Cattleya reginae
Flowering Cattleya reginae plant
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Subgenus:
Section:
Species:
C. reginae
Binomial name
Cattleya reginae
Synonyms
  1. "IOSPE PHOTOS". www.orchidspecies.com. Retrieved 2019-07-08.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാറ്റില്യ_രജിനി&oldid=3266608" എന്ന താളിൽനിന്ന് ശേഖരിച്ചത്