കാസ്കോ വിയെജോ, പനാമ
(Casco Viejo, Panama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പനാമയിൽ ഒരു ചരിത്രപ്രാധാന്യമുള്ള ജില്ലയാണ് കാസ്കോ വിയെജോ അഥവാ കാസ്കോ ആന്റിഗ്വോ അഥവാ സാൻ ഫെലിപ്പെ. 1673 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. 1671 പനാമ നഗരം പൂർണ്ണമായി നശിച്ചുപോയതിനുശേഷമാണ് ഇതിന്റെ നിർമ്മാണം നടന്നത്. പിന്നീട് പിറേറ്റുകൾ ഈ നഗരം ആക്രമിക്കുകയുണ്ടായി. 1997ൽ ഇത് യുനെസ്കോ ലോകപൈതൃസ്ഥാനമായി പ്രഖ്യാപിച്ചു.[1]
കാസ്കോ വിയെജോ | |
---|---|
Historic District of Panama City | |
Casco Viejo Street | |
Coordinates: 8°57′09″N 79°32′06″W / 8.95250°N 79.53500°W | |
Country | Panama |
Province | Panamá |
District | Panamá |
City | Panama City |
Official name | Archaeological Site of Panamá Viejo and Historic District of Panamá |
Type | Cultural |
Criteria | II, IV, VI |
Designated | 1997 (21st session) |
Reference no. | 790 |
Extension | 2003 |
State Party | Panama |
Region | Latin America and the Caribbean |
Gallery
തിരുത്തുക-
പനാമകനാൽ മ്യൂസിയം
-
പ്ലാസ ഡെ ലാ ഇൻഡിപ്പെൻഡെൻഷ്യ
-
സാൻഫ്രാൻസിസ്കോ പള്ളി
-
നാഷണൽ തീയേറ്റർ
-
സൊസൈറ്റി ഓഫ് ജീസസ്
-
സാന്റോ ഡൊമിനിഗോ കോൺവെന്റ്
-
ചാറ്റോ ആർച്ച്
-
സാൻ ജോസ് പള്ളി
-
വീടുകൾ
-
പാലസിയോ നാസിയോണൽ
-
പാലസിയോ ഡെ ലാസ് ഗാർസാസ്
-
ഗൊങ്കോര ഹൗസ്
-
മെട്രോപൊളിറ്റൻ കത്തീഡ്രൽ
-
പനാമയും അതിന്റെ ചുറ്റപാടുമടങ്ങിയ 1789ലെ മാപ്പ്
References
തിരുത്തുക- ↑ "Archaeological Site of Panamá Viejo and Historic District of Panamá". whc.unesco.org. UNESCO World Heritage Centre. Retrieved 27 May 2011.
External links
തിരുത്തുക- [http:// ഔദ്യോഗിക വെബ്സൈറ്റ്] (Spanish)(in Spanish)