ഉഴിഞ്ഞ

ചെടിയുടെ ഇനം
(Cardiospermum halicacabum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദശപുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ. (ശാസ്‌ത്രനാമം:കാർഡിയോസ്‌ പെർമം ഹലികാകാബം - Cardiospermum halicacabum)[1]. സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു[2]. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്.

ഉഴിഞ്ഞ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
C. halicacabum
Binomial name
Cardiospermum halicacabum
Synonyms
  • Cardiospermum acuminatum Miq.
  • Cardiospermum corycodes Kunze
  • Cardiospermum corycodes Kuntze
  • Cardiospermum glabrum Schumach. & Thonn.
  • Cardiospermum inflatum Salisb.
  • Cardiospermum luridum Blume
  • Cardiospermum moniliferum Sw. ex Steud.
  • Cardiospermum pumilum Blume
  • Cardiospermum truncatum A.Rich.
  • Corindum halicacabum (L.) Medik.

രസാദി ഗുണങ്ങൾ തിരുത്തുക

രസം :തിക്തം

ഗുണം :സ്നിഗ്ധം, സരം

വീര്യം :ഉഷ്ണം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം തിരുത്തുക

സമൂലം, ഇല, വിത്ത്, വേര് [3]

ഔഷധ ഉപയോഗം തിരുത്തുക

മുടികൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്.

 
ഉഴിഞ്ഞ

പുരാണം തിരുത്തുക

യമൻ ദേവത - ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു

അവലംബം തിരുത്തുക

  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=20&hit=1[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.flowersofindia.net/catalog/slides/Balloon%20Vine.html
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രങ്ങൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉഴിഞ്ഞ&oldid=3988597" എന്ന താളിൽനിന്ന് ശേഖരിച്ചത്