കാർ നിക്കോബാർ

(Car Nicobar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നായ ആന്തമാൻ നിക്കോബാർ ദ്വീപു സമൂഹത്തിലെ ഒരു ദ്വീപാണ് കാർ നിക്കോബാർ. ഇവിടെ നാല്പതിനായിരത്തോളം ആദിവാസികൾ വസിക്കുന്നു. പോർട്ട്‌ ബ്ലയറിൽ നിന്നും ഏകദേശം മുന്നൂറു കിലോമീറ്റർ മാറിയാണ് കാർ നിക്കോബാർ സ്ഥിതി ചെയ്യുന്നത്.

കാർ നിക്കോബാർ
തെഹ്സിൽ
CountryIndia
StateAndaman and Nicobar Islands
DistrictNicobar
വിസ്തീർണ്ണം
 • ആകെ127 കി.മീ.2(49 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ29,145
 • ജനസാന്ദ്രത230/കി.മീ.2(590/ച മൈ)
Languages
 • OfficialHindi, English, Tamil
സമയമേഖലUTC+5:30 (IST)
കാർ നിക്കോബാർ ദ്വീപിന്റെ സ്ഥാനം
"https://ml.wikipedia.org/w/index.php?title=കാർ_നിക്കോബാർ&oldid=3319069" എന്ന താളിൽനിന്ന് ശേഖരിച്ചത്