വാഗുട്ടി

(Capparis grandis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടത്തിലെയും പൂർവ്വഘട്ടത്തിലെയും ഇലപൊഴിയുംകാടുകളിൽ കാണുന്ന ഒരു ചെറിയ മരമാണ് വാഗുട്ടി. (ശാസ്ത്രീയനാമം: Capparis grandis). കേരളത്തിൽ ഇടുക്കിയിലും പാലക്കാട്ടും കാണുന്നു.

വാഗുട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. grandis
Binomial name
Capparis grandis
L.f.
Synonyms
  • Capparis auricans (Kurz) Craib
  • Capparis bisperma Roxb.
  • Capparis disperma Walp. [Spelling variant]
  • Capparis grandis var. auricans Kurz
  • Capparis maxima Roth
  • Capparis mekongensis var. crispata Craib
  • Capparis obovata Buch.-Ham. ex DC.
  • Capparis racemifera DC.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വാഗുട്ടി&oldid=1901137" എന്ന താളിൽനിന്ന് ശേഖരിച്ചത്