കാമിനിറ്റോ ഡെൽ റെയ്
(Caminito del Rey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്പെയിനിലെ മഡ്രിഡിൽ സ്ഥിതി ചെയ്യുന്ന ചെയ്യുന്ന ദുർഘടമായ നടപ്പാതയാണ് കാമിനിറ്റോ ഡെൽ റെയ്. രാജാവിന്റെ പാത എന്നും ഇതറിയപ്പെടുന്നു.[1] 1901-ൽ ഹൈഡ്രോ ഇലക്ടിക് പവർ പ്ലാന്റിലേക്ക് ജോലിക്കാർക്ക് പോകാൻ നിർമ്മിച്ച പാതയാണിത്. മൂന്നു കിലോമീറ്റർ നീളമുള്ള പാത 100 മീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുനന്ത്. 1905-ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. തുടർച്ചയായ അപകട മരണങ്ങൾ മൂലം ഈ പാത ഭാഗികമായി മുൻപ് അടച്ചിരുന്നു. 2011 മുതൽ 2015 വരെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി പാത വീണ്ടും മാർച്ച് 29-ന് തുറക്കും. 1921-ൽ അൽഫോൻസോ പതിനാലാമൻ രാജാവ് നടപ്പാതയിലൂടെ നടന്ന് ഉദ്ഘാടനം ചെയ്തു.[2]
കാമിനിറ്റോ ഡെൽ റെയ് | |
---|---|
Established | 1905 |
Length | 3 km. |
Location | Álora, Málaga, Andalusia, Spain |
Use | Hiking |
Hiking details | |
Trail difficulty | Expert |
Hazards | Hazardous terrain |
അവലംബം
തിരുത്തുക- ↑ "ലോകത്തെ ഏറ്റവും ദുർഘടമായ നടപ്പാത സ്പെയിനിൽ വീണ്ടും തുറക്കുന്നു". മാധ്യമം. Archived from the original on 2015-03-12. Retrieved 12 മാർച്ച് 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Bryant, Sue (2007). google.com/books Costa Del Sol. New Holland Publishers. p. 38. ISBN 978-1-84537-636-9. Retrieved 7 October 2010.
{{cite book}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Caminito del Rey.