മഞ്ഞപ്പുന്ന
(Calophyllum apetalum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുപുന്ന, ആറ്റുപുന്ന, കട്ടപ്പുന്ന എന്നെല്ലാം പേരുകളുള്ള മഞ്ഞപ്പുന്ന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Calophyllum apetalum). 30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ പുറംതൊലിയ്ക്ക് മഞ്ഞനിറമുണ്ട്.[1] അരുവികളുടെയും നദികളുടെയും തീരത്ത് കാണുന്നു. തടിക്ക് നല്ല ഉറപ്പുണ്ട്. കായ തിന്നാൻ കൊള്ളാം, കുരുവിൽ നിന്നും കിട്ടുന്ന എണ്ണയ്ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ഇതിന്റെ പിണ്ണാക്ക് വളമായി ഉപയോഗിക്കാം. കുരുവിനും തടിക്കും ഔഷധഗുണമുണ്ട്. [2]
മഞ്ഞപ്പുന്ന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. apetalum
|
Binomial name | |
Calophyllum apetalum Willd.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-07.
- ↑ http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=595
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Calophyllum apetalum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Calophyllum apetalum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.