കാൽസൈറ്റ്
ഒരു കാർബണേറ്റ് ധാതുവാണ് കാൽസൈറ്റ്. കാത്സ്യം കാർബണേറ്റിൻറെ (CaCO3) ഏറ്റവും സ്ഥിരതയുള്ള പോളിമോർഫ് ആണിത്. മൊഹ്സ് സ്കെയിൽ ഓഫ് മിനെറൽ ഹാർഡ്നെസ്സിൽ സ്ക്രാച്ച് കാഠിന്യം താരതമ്യത്തെ അടിസ്ഥാനമാക്കി കാൽസൈറ്റ് മൂല്യം 3 എന്ന് നിർവ്വചിക്കുന്നു. കാത്സ്യം കാർബണേറ്റിന്റെ മറ്റു പോളിമോർഫുകൾ ധാതുക്കളായ അരഗൊണൈറ്റും വാറ്റെറൈറ്റും ആകുന്നു. 300 ഡിഗ്രി, അതി താപനിലയിൽ കാലക്രമേണ രൂപാന്തരം പ്രാപിച്ച് അരഗൊണൈറ്റ് കാൽസൈറ്റ് ആയി മാറുന്നു.[5][6]
Calcite | |
---|---|
![]() | |
General | |
Category | Carbonate minerals |
Formula (repeating unit) | CaCO3 |
Strunz classification | 5.AB.05 |
Crystal symmetry | R3c |
യൂണിറ്റ് സെൽ | a = 4.9896(2) Å, c = 17.0610(11) Å; Z = 6 |
Identification | |
നിറം | Colorless or white, also gray, yellow, green, |
Crystal habit | Crystalline, granular, stalactitic, concretionary, massive, rhombohedral. |
Crystal system | Trigonal |
Twinning | Common by four twin laws |
Cleavage | Perfect on {1011} three directions with angle of 74° 55'[1] |
Fracture | Conchoidal |
Tenacity | Brittle |
മോസ് സ്കെയിൽ കാഠിന്യം | 3 (defining mineral) |
Luster | Vitreous to pearly on cleavage surfaces |
Streak | White |
Diaphaneity | Transparent to translucent |
Specific gravity | 2.71 |
Optical properties | Uniaxial (-) |
അപവർത്തനാങ്കം | nω = 1.640–1.660 nε = 1.486 |
Birefringence | δ = 0.154–0.174 |
Solubility | Soluble in dilute acids |
Other characteristics | May fluoresce red, blue, yellow, and other colors under either SW and LW UV; phosphorescent |
അവലംബം | [2][3][4] |
പദോല്പത്തിതിരുത്തുക
കാൽസൈറ്റ് എന്ന പദം ജർമ്മൻ കാൽസിറ്റ് എന്ന വാക്കുമായി ബന്ധപ്പെട്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലൈം എന്ന ലാറ്റിൻ പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ധാതുക്കൾക്ക് ഉപയോഗിക്കുന്ന സഫിക്സ് ഐറ്റ് എന്ന വാക്കുകുടി ചേർത്തുപയോഗിക്കുന്നു. ഇത് പദോദ്‌പത്തിവിഷയം ചോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.[7]
ചിത്രശാലതിരുത്തുക
Thin section Calcite crystals inside a recrystallized bivalve shell in a biopelsparite.
Reddish rhombohedral calcite crystals from China. Its red color is due to the presence of iron.
Calcite from Ojuela Mine, Mapimí, Mapimí Municipality, Durango, Mexico.
ഇതും കാണുകതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Calcite എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Iceland Spar
- Ikaite, CaCO3·6H2O
- List of minerals
- Lysocline
- Manganoan Calcite, (Ca,Mn)CO3
- Monohydrocalcite, CaCO3·H2O
- Ocean acidification
- Ulexite aka "TV rock", another mineral with an optical property often illustrated in the same way.
- Yule Marble
അവലംബംതിരുത്തുക
- ↑ Dana, James Dwight; Klein, Cornelis and Hurlbut, Cornelius Searle (1985) Manual of Mineralogy, Wiley, p. 329, ISBN 0-471-80580-7
- ↑ Anthony, John W.; Bideaux, Richard A.; Bladh, Kenneth W.; Nichols, Monte C., eds. (2003). "Calcite" (PDF). Handbook of Mineralogy. V (Borates, Carbonates, Sulfates). Chantilly, VA, US: Mineralogical Society of America. ISBN 0962209740.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;mindat
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Barthelmy, Dave. "Calcite Mineral Data". webmineral.com. ശേഖരിച്ചത് 6 May 2018.
- ↑ Yoshioka S.; Kitano Y. (1985). "Transformation of aragonite to calcite through heating". Geochemical Journal. 19: 24–249.
- ↑ Staudigel P.T.; Swart P.K. (2016). "Isotopic behavior during the aragonite-calcite transition: Implications for sample preparation and proxy interpretation". Chemical Geology. 442: 130–138.
- ↑ "calcite (n.)". Online Etymology Dictionary (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 6 May 2018.
കൂടുതൽ വായനയ്ക്ക്തിരുത്തുക
- Schmittner, Karl-Erich; and Giresse, Pierre; 1999. "Micro-environmental controls on biomineralization: superficial processes of apatite and calcite precipitation in Quaternary soils", Roussillon, France. Sedimentology 46/3: 463–476.