കോൺമെബോൾ
(CONMEBOL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ അമേരിക്കയിലെ (ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന എന്നിവയ്‌ക്ക് പുറമെ) ഫുട്ബാൾ കോണ്ടിനെന്റൽ ഗവേണിംഗ് ബോഡിയാണ് സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (കോൺമെബോൾ). ഫിഫയുടെ ആറ് കോണ്ടിനെന്റൽ കോൺഫെഡറേഷനുകളിൽ ഒന്നാണിത്. ലോകത്തിലെ ഏറ്റവും പഴയ കോണ്ടിനെന്റൽ കോൺഫെഡറേഷനായ കോൺമെബോൾ ആസ്ഥാനം അസുൻസിയോണിനടുത്തുള്ള പരാഗ്വേയിലെ ലുക്കിലാണ്. തെക്കേ അമേരിക്കൻ ഫുട്ബോളിലെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളുടെ ഓർഗനൈസേഷനും ഭരണവും കോൺമെബോൾ ആണ്. 10 അംഗ ഫുട്ബോൾ അസോസിയേഷനുകളുള്ള ഫിഫയിലെ എല്ലാ കോൺഫെഡറേഷനുകളിലും ഏറ്റവും കുറഞ്ഞ അംഗങ്ങളാണ് കോൺമെബോൾളിനുള്ളത്.[1]
ചുരുക്കപ്പേര് | CONMEBOL CSF |
---|---|
രൂപീകരണം | 9 ജൂലൈ 1916 |
തരം | കായിക സംഘടന |
ആസ്ഥാനം | Luque (Gran Asunción), Paraguay |
അക്ഷരേഖാംശങ്ങൾ | 25°15′38″S 57°30′58″W / 25.26056°S 57.51611°W |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | തെക്കേ അമേരിക്ക |
അംഗത്വം | 10 member associations |
ഔദ്യോഗിക ഭാഷ | Spanish, Portuguese |
Alejandro Domínguez | |
Vice Presidents | Ramón Jesurún (1st) Laureano González (2nd) Arturo Salah (3rd) |
Treasurer | Rolando López |
മാതൃസംഘടന | ഫിഫ |
വെബ്സൈറ്റ് | www.conmebol.com |
അംഗങ്ങൾ
തിരുത്തുകMen's national teams | |
---|---|
No. | Nation |
1 | ബ്രസീൽ |
2 | ഉറുഗ്വേ |
3 | കൊളംബിയ |
4 | അർജന്റീന |
5 | ചിലി |
6 | പെറു |
7 | വെനിസ്വേല |
8 | പരാഗ്വേ |
9 | ഇക്വഡോർ |
10 | Bolivia |
ഇതും കാണുക
തിരുത്തുക- യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകൾ (യുവേഫ)
- കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്കൻ, കരീബിയൻ അസോസിയേഷൻ ഫുട്ബോൾ (CONCACAF)
- കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ (CAF)
- ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC)
- ഓഷ്യാനിയ ഫുട്ബോൾ കോൺഫെഡറേഷൻ (OFC)
അവലംബം
തിരുത്തുക- ↑ Portuguese pronunciation: [kõfedeɾaˈsɐ̃w ˈsuw.ɐmeɾiˈkɐnɐ dʒi futʃʲˈbɔw].
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കോൺമെബോൾ ഔദ്യോഗിക വെബ്സൈറ്റ് Archived 2015-06-15 at the Wayback Machine. (in English)