ബുസൾഫാൻ

രാസസം‌യുക്തം
(Busulfan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്യാൻസർ രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ്‌ ബുസൾഫാൻ.Myelioid series-ലെ ശ്വേതാണുക്കളിൽ പ്രവർത്തിക്കുന്ന ഈ മരുന്ന്, പ്രധാനമായും രക്താർബുദത്തിന്(CML,Chronic Myeloid leukemia) ഉപയോഗിക്കുന്നു.[1]

ബുസൾഫാൻ ഘടന
ബുസൾഫാൻ തന്മാത്ര

ഇത് ആൽകൈലേറ്റിംഗ് മരുന്ന് വിഭാഗത്തിൽ പെടുന്നു.

IUPAC നാമം 1,4-Butanediol dimethanesulfonate.

പ്രധാനദൂഷ്യവശം ശ്വാസകോശ ഫൈബ്രോസിസ് ആണ്.

Dose:- 2-6mg/day (0.06mg/Kg/day)

  1. Medical Pharmacology by K D Tripathi,Chap.60 Anticancer drugs

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബുസൾഫാൻ&oldid=1696693" എന്ന താളിൽനിന്ന് ശേഖരിച്ചത്