ബേണിങ് ബുഷ്

(Burning Bush എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോളിഷ് സംവിധായിക ആഗ്‌നിസ്‌ക ഹോളണ്ടിന്റെ ഡോക്യുമെൻററി ചിത്രമാണ് ബേണിങ് ബുഷ്. ഈ ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.

ബേണിങ് ബുഷ്
പ്രമാണം:Burning Bush poster.jpg
തരംDrama/Biography
സംവിധാനംആഗ്‌നിസ്‌ക ഹോളണ്ട്
അഭിനേതാക്കൾTatiana Pauhofová
Jaroslava Pokorná
Petr Stach
Vojtech Kotek
Igor Bares
Adrian Jastraban
ഇവാൻ ട്രോജൻ
ഈണം നൽകിയത്Antoni Komasa-Lazarkiewicz
രാജ്യംCzech Republic
ഒറിജിനൽ ഭാഷ(കൾ)Czech
എപ്പിസോഡുകളുടെ എണ്ണം3
നിർമ്മാണം
നിർമ്മാണസ്ഥലം(ങ്ങൾ)Prague
സമയദൈർഘ്യം3 x 80 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)nutprodukce
HBO Europe
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്HBO Europe

പ്രമേയം തിരുത്തുക

സോവിയറ്റ് യൂണിയന്റെ ചെക്കോസ്ലോവാക്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് സ്വയം അഗ്നിക്കിരയായ പ്രാഗ് ചരിത്രവിദ്യാർഥി ജാൻ പലാച്ചിന്റെ സംഭവ കഥയാണ് ബേണിങ് ബുഷ് എന്ന ഡോക്കുമെന്ററി ചിത്രം പറയുന്നത്.[1]

പുരസ്കാരങ്ങൾ തിരുത്തുക

  • മോണ്ടികാർലോ അന്താരാഷ്ട്ര ടെലിവിഷൻ മേളയിൽ ഇവാൻ ട്രോജന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.

അവലംബം തിരുത്തുക

  1. "വനിതാസംവിധായകർ ശ്രദ്ധേയ സാന്നിധ്യം". മാധ്യമം. 2013 ഡിസംബർ 6. Archived from the original on 2013-12-08. Retrieved 2013 ഡിസംബർ 6. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബേണിങ്_ബുഷ്&oldid=3671698" എന്ന താളിൽനിന്ന് ശേഖരിച്ചത്