ബർഹാൻ വണി

(Burhan Wani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിസ്ബുൾ മുജാഹിദീൻ എന്ന കാശ്മീരി മിലിട്ടൻറ് ഗ്രൂപ്പിന്റെ കമാൻഡറായിരുന്നു ബർഹാൻ മുസാഫർ വണി. [7]കാഷ്മീരിലെ ഇന്ത്യക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി കാശ്മീരികൾക്കിടയിൽ അദ്ദേഹം ഏറെ ജനപ്രീതി നേടി.[8]കാഷ്മീരിലെ ഒരു നാടൻ നായകനായിരുന്ന മുസാഫർ 22-ാം വയസ്സിൽ 2016 ജൂലൈ 8 ന് ഇന്ത്യൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.[9][10]

ബർഹാൻ വണി
പ്രമാണം:Burhan Wani.jpg
ജനനം1994[1]
Dadasara, Tral, Jammu and Kashmir, India
മരണം8 July 2016 (aged 21[2] or 22[3])
Bumdoora, Kokernag, Jammu and Kashmir, India
അടക്കം ചെയ്തത്Tral, Jammu and Kashmir, India
ദേശീയതHizbul Mujahideen (2011–2016)[4][5][6]
ജോലിക്കാലം2010–2016
പദവിCommander
യുദ്ധങ്ങൾKashmir conflict

ഇതും കാണുക

തിരുത്തുക
  1. "Burhan Wani incident shows that homegrown militancy is back after a prolonged hiatus". The Economic Times. 2 August 2016. Retrieved 14 March 2017.
  2. "Kashmir: Mob sets ablaze house in which Burhan Wani was killed". Deccan Chronicle. 14 July 2016. Retrieved 17 July 2016.
  3. "Curfew In Srinagar, Amarnath Yatra Suspended After Hizbul's Wani Killed". NDTV. 9 July 2016. Retrieved 17 July 2016.
  4. "J&K: Top Hizbul terrorist killed in encounter with security forces". Deccan Chronicle. Retrieved 9 July 2016.
  5. "Hizbul Mujahideen 'poster boy' Burhan Wani killed in joint encounter". The Indian Express. 8 July 2016. Archived from the original on 2016-09-24. Retrieved 9 July 2016.
  6. "Burhan Wani killed". kashmirmonitor.in. Archived from the original on 2016-07-19. Retrieved 9 July 2016.
  7. ["Burhan Wani, Hizbul poster boy, killed in encounter". The Hindu. 9 July 2016. Retrieved 9 July 2016. "Burhan Wani, Hizbul poster boy, killed in encounter". The Hindu. 9 July 2016. Retrieved 9 July 2016.] {{cite web}}: Check |url= value (help); Missing or empty |title= (help); Text "archive-date" ignored (help)
  8. Bukhari, Shujaat (11 July 2016). "Why the death of militant Burhan Wani has Kashmiris up in arms". BBC. Retrieved 30 July 2016.
  9. ["Burhan Wani, Hizbul poster boy, killed in encounter". The Hindu. 9 July 2016. Retrieved 9 July 2016. "Burhan Wani, Hizbul poster boy, killed in encounter". The Hindu. 9 July 2016. Retrieved 9 July 2016.] {{cite news}}: Check |url= value (help); Missing or empty |title= (help)
  10. "This militant was a folk hero on social media. Now his death has roiled Indian Kashmir". The Washington Post. 11 July 2016. Retrieved 19 August 2017.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബർഹാൻ_വണി&oldid=3798850" എന്ന താളിൽനിന്ന് ശേഖരിച്ചത്