ബുക്കരായൻ ഒന്നാമൻ

(Bukka Raya I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Vijayanagara Empire
Sangama Dynasty
Harihara Raya I 1336-1356
Bukka Raya I 1356-1377
Harihara Raya II 1377-1404
Virupaksha Raya 1404-1405
Bukka Raya II 1405-1406
Deva Raya I 1406-1422
Ramachandra Raya 1422
Vira Vijaya Bukka Raya 1422-1424
Deva Raya II 1424-1446
Mallikarjuna Raya 1446-1465
Virupaksha Raya II 1465-1485
Praudha Raya 1485
Saluva Dynasty
Saluva Narasimha Deva Raya 1485-1491
Thimma Bhupala 1491
Narasimha Raya II 1491-1505
Tuluva Dynasty
Tuluva Narasa Nayaka 1491-1503
Viranarasimha Raya 1503-1509
Krishna Deva Raya 1509-1529
Achyuta Deva Raya 1529-1542
Sadashiva Raya 1542-1570
Aravidu Dynasty
Aliya Rama Raya 1542-1565
Tirumala Deva Raya 1565-1572
Sriranga I 1572-1586
Venkata II 1586-1614
Sriranga II 1614-1614
Ramadeva 1617-1632
Venkata III 1632-1642
Sriranga III 1642-1646

ബുക്കരായൻ ഒന്നാമൻ വിജയനഗരസാമ്രാജ്യത്തിന്റെ രണ്ടാമത്തെ ചക്രവർത്തിയാണ്. ഇദ്ദേഹം വിജയനഗര സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഹരിഹരൻ ഒന്നാമന്റെ സഹോദരനായിരുന്നു. ഹരിഹരനും ബുക്കനും സംഗമ സഹോദരന്മാർ എന്ന് അറിയപ്പെട്ടിരുന്നു

"https://ml.wikipedia.org/w/index.php?title=ബുക്കരായൻ_ഒന്നാമൻ&oldid=3346269" എന്ന താളിൽനിന്ന് ശേഖരിച്ചത്