ബൗളിങ്ങ്

(Bowling എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റിൽ വിക്കറ്റിനെ പ്രതിരോധിച്ച് നിൽക്കുന്ന ബാറ്റ്സ്മാനെതിരെ പന്തെറിയുന്ന പ്രക്രിയയാണ് ബൗളിങ്ങ്. ബൗളിംഗിൽ പ്രാഗല്ഭ്യം തെളിയിച്ച കളിക്കാരനെ ബൗളർ (Bowler) എന്നും, ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പ്രാഗല്ഭ്യം തെളിയിച്ച കളിക്കാരനെ ഓൾ റൗണ്ടർ (All rounder) എന്നും വിശേഷിപ്പിക്കുന്നു.

മുത്തയ്യ മുരളീധരൻ, ആഡം ഗിൽക്രിസ്റ്റിനെതിരെ പന്തെറിയുന്നു അഥവാ ബൗൾ ചെയ്യുന്നു.
"https://ml.wikipedia.org/w/index.php?title=ബൗളിങ്ങ്&oldid=2553291" എന്ന താളിൽനിന്ന് ശേഖരിച്ചത്