ബോർൻഡ ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ സൗത്ത് വെയിൽസിലെ സംരക്ഷിത പ്രദേശം
(Bournda National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഒരു ദേശീയോദ്യാനമാണ് ബോർൻഡ ദേശീയോദ്യാനം. 2,655 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനത്തെ പരിപാലിക്കുന്നത് എൻ. എസ്. ഡബ്ല്യൂ. നാഷനൽ പാർക്ക്സ് ആന്റ് വൈൽഡ്ലൈഫ് സർവ്വീസാണ്. 1992 ഏപ്രിൽ 24 നാണ് ഇത് സ്ഥാപിതമായത്. ഉല്ലദുല്ല മുതൽ മെരിൻബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിന്റെ ഭാഗമാണിത്. സ്വിഫ്റ്റ് തത്തകൾ മൂലമുള്ള ഇതിന്റെ പ്രാധാന്യം ബേർഡ്ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [2]
ബോർൻഡ ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Tathra |
നിർദ്ദേശാങ്കം | 36°28′36″S 149°55′07″E / 36.47667°S 149.91861°E |
സ്ഥാപിതം | 6 September 1947 |
വിസ്തീർണ്ണം | 2,655 ഹെ (6,560 ഏക്കർ)[1] |
Managing authorities | New South Wales National Parks and Wildlife Service |
Website | ബോർൻഡ ദേശീയോദ്യാനം |
See also | Protected areas of New South Wales |
അവലംബം
തിരുത്തുക- ↑ "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.
{{cite journal}}
: Cite journal requires|journal=
(help) - ↑ BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from "Archived copy". Archived from the original on 2007-07-10. Retrieved 2013-08-17.
{{cite web}}
: CS1 maint: archived copy as title (link) on 2012-01-02.