ബോൺ ഫ്രീ (പുസ്തകം)
ജോയ് ആഡംസൺ എഴുതിയ പുസ്തകം
(Born Free (book) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോയ് ആഡംസൺ എഴുതിയ പുസ്തകമാണ് ബോൺ ഫ്രീ. 1960-ൽ പന്തീയോൺ ബുക്‌സ് പുറത്തിറക്കിയ എൽസ എന്ന സിംഹക്കുട്ടിയെ വളർത്തുന്ന ആഡംസണിന്റെ അനുഭവങ്ങൾ ഇതിൽ വിവരിക്കുന്നു. ഇത് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അതേ പേരിൽ 1966 ൽ അക്കാദമി അവാർഡ് നേടിയ സിനിമയാക്കുകയും ചെയ്തു.
കർത്താവ് | Joy Adamson |
---|---|
പ്രസാധകർ | Pantheon Books |
പ്രസിദ്ധീകരിച്ച തിയതി | 1960 |
ISBN | 1-56849-551-X |
പാൻ ബുക്ക്സ് അവരുടെ പാൻ 70-ാം വാർഷിക ശേഖരത്തിൽ ഏറ്റവും പ്രിയങ്കരവും മികച്ച വിൽപ്പനയുള്ളതുമായ കഥകൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി 2017 ൽ ഈ പുസ്തകം റിലീസ് ചെയ്തു. .[1][2]
അവലംബം
തിരുത്തുക- ↑ "Pan 70 - Sharing the Joy of Reading Since 1947". Pan Macmillan. Archived from the original on 2018-04-25. Retrieved 26 February 2018.
- ↑ "Celebrating 70 years of Pan Paperbacks". Pan Macmillan. 14 August 2017. Archived from the original on 2020-08-08. Retrieved 26 February 2018.