കല്ലിലവ്

(Bombax insigne എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇലവുമായി നല്ല സാമ്യമുള്ള മരമാണ് കല്ലിലവ്. (ശാസ്ത്രീയനാമം: Bombax insigne). പലനാടുകളിൽ ചെറുവ്യത്യാസമുള്ള സ്പീഷീസുകൾ കണ്ടുവരുന്നു[1]. 30 മീറ്ററോളം ഉയരം വയ്ക്കുന്ന മരം. ഇല പൊഴിക്കുന്ന മരമാണ്. ശാഖയിലും തടിയിലും മുള്ളുണ്ടാവും. തുറന്ന സ്ഥലങ്ങളിൽ വീണ വിത്തുകളേ മുളയ്ക്കുകയുള്ളൂ, അതിനാൽ കാട്ടിൽ സ്വാഭാവിക പുനരുദ്ഭവം കുറവാണ്. തടിക്ക് കാതലില്ല.

കല്ലിലവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
B.insigne
Binomial name
Bombax insigne
Wall.
Synonyms
  • Salmalia insignis

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Common name: Showy Silk Cotton Tree, Silk Cotton Tree • Manipuri: খুমন তেৰা Khuman tera • Marathi: देव सावर Dev-savar • Tamil: வெள்ளைக்குங்கிலியம் Vellaikungiliyam • Malayalam: Kallilavu • Bengali: সেমল Semal • Kuki: Inpang • Assamese: Dumboil • Sanskrit: कूटशाल्मली Kutasalmali (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-06. Retrieved 2012-11-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കല്ലിലവ്&oldid=3988180" എന്ന താളിൽനിന്ന് ശേഖരിച്ചത്