ഇലവ്
ഇന്ത്യയിലുടനീളം കാണുന്ന, 40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ്[1] ഇലവ്. (ശാസ്ത്രീയനാമം: Bombax ceiba) - (ഇംഗ്ലീഷ്: Red cotton tree) ആയുർവേദത്തിലെ പ്രസിദ്ധ ഔഷധമായ മോചരസത്തിലെ ചേരുവയാണ് ഇത്. പൂള, മുള്ളിലവ്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.
Cotton tree | |
---|---|
Cotton tree with only flowers in spring | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. ceiba
|
Binomial name | |
Bombax ceiba | |
Synonyms | |
|
പേരിനു പിന്നിൽ
തിരുത്തുകസംസ്കൃതത്തിൽ ശാൽമലി, പിശ്ചില, രക്തപുഷ്പക എന്നാണ് പേര്. മോച എന്നും വിളിക്കാറുണ്ട്.[2]
ചരിത്രം
തിരുത്തുകചരകൻ തന്റെ ഗ്രന്ഥത്തിൽ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.
രസാദി ഗുണങ്ങൾ
തിരുത്തുകരസം :മധുരം, കഷായം
ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം
വീര്യം :ശീതം
വിപാകം :മധുരം [2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്, പുഷ്പം, കുരുന്നു ഫലം, കറ[2]
ചിത്രശാല
തിരുത്തുക-
ഇലവ് മരത്തിൻറെ പൂവ്.
-
Young Tree flowering in Shing Mun River, Shatin, Hong Kong.
-
Bombax-ceiba seedling growing in a seed pod in Hong Kong.
-
Not all Bombax-ceiba flowers are red. This is a orange flowered variety.
-
Up close of a Bombax-ceiba flower, showing nectar inside the flower.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-06. Retrieved 2013-06-22.
- ↑ 2.0 2.1 2.2 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5
- Linnaeus, C. 1753. Species Plantarum 1: 511.
- USDA, ARS, National Genetic Resources Program. Germplasm Resources Information Network - (GRIN) [Online Database]. [1]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Bombax ceiba എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Bombax ceiba എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.