നീല ഇഗ്വാന
(Blue iguana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വംശനാശ ഭീഷണി നേരിടുന്ന ഒരു ഉരഗമാണ് നീല ഇഗ്വാന(Blue iguana). Cyclura lewisi എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ ഉരഗത്തെ ഗ്രാൻറ് കേമാൻ ഇഗ്വാനാ എന്നും വിളിക്കുന്നു.
Blue iguana | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. lewisi
|
Binomial name | |
Cyclura lewisi Grant, 1940
| |
Synonyms | |
|
ആവാസം തിരുത്തുക
കരീബിയൻ ദ്വീപ സമൂഹങ്ങളിൽ ഉള്ള ഗ്രാന്റ് കേമാൻ (Grand Cayman) ദ്വീപിൽ മാത്രമാണ് ഇവയെ കാണുവാൻ കഴിയുക. [1]
അവലംബം തിരുത്തുക
- ↑ Kenyon, Georgina (2005-05-23). "SOS call for ancient blue iguana". BBC News. Retrieved 2008-03-16.