ബ്ലോസ്ഫെൽഡിയ ലിലിപ്പുട്ട്യാന
കാക്ടസുകളിലെ ഒരേയൊരംഗം മാത്രമുള്ള ഒരു ജനുസാണ് ബ്ലോസ്ഫെൽഡിയ ലിലിപുട്ടിയാന (Blossfeldia liliputiana),[1] തെക്കേമേരിക്കയിലെയും വടക്കുപടിഞ്ഞാറ് അർജന്റീനയിലെയും തദ്ദേശവാസിയാണ്.[2] (യുയുയ്[3], സാൽട്ട, ടാകുമാൻ, കാറ്റാമാർകാ,മെൻഡോസ എന്നീ പ്രൊവിൻസുകൾ)[4], തെക്കേ ബൊളീവിയ[2] (സാന്ത ക്രൂസും പൊടോസിയും ഡിപ്പാർട്ട്‌മെന്റുകൾ)[4]. സാധാരണ ഇത് 1,200–3,500 m ഉയരമുള്ള ഇടങ്ങളിൽ വളരുന്നു. ആൻഡീസിലെ പാറയുടെ ഇടയ്ക്കെല്ലാം ഇതിനെ കാണാം.[2] വെള്ളച്ചാട്ടങ്ങൾക്കരികിലായി ഇവയെ കൂടൂതൽ കാണാൻ സാധിക്കും.[അവലംബം ആവശ്യമാണ്]
ബ്ലോസ്ഫെൽഡിയ ലിലിപ്പുട്ട്യാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Blossfeldia
|
Species: | B liliputiana
|
Binomial name | |
Blossfeldia liliputiana | |
Synonyms[1] | |
|
ലോകത്തെ ഏറ്റവും ചെറിയ കാക്ടസ് ആണ് ഈ ചെടി. പ്രായപൂർത്തിയായ ചെടിക്ക് ഏതാണ്ട് 10–12 mm വ്യാസമേയുള്ളൂ. പൂക്കൾക്ക് വെള്ളനിറമാണ്, ചിലപ്പോൾ പിങ്കും ആവാറുണ്ട്, 6–15 mm നീളവും 5–7 mm വ്യാസവും.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Blossfeldia liliputana Werderm". The Plant List. Archived from the original on 2019-02-09. Retrieved 2017-04-01.
- ↑ 2.0 2.1 2.2 2.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Ande01p129
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Werdermann, Von E. (1937). "Aus den Sammelergebnissen der Reisen von H. Bloßfeld und O. Marsoner durch Südamerika III" (PDF). Kakteenkunde. 11: 161–163.
- ↑ 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Leuenberger2008
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "HernHernDeNoPuen11" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
<ref>
റ്റാഗ് "NyffEggl10" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.സഹായകഗ്രന്ഥങ്ങൾ
തിരുത്തുക- Buxbaum F., "Gattung Blossfeldia", in Krainz H., Die Kakteen, 1.11.1964
- Fechser H., "Blossfeldia liliputana - The Tiniest Cactus", Cact. Succ. J. (US), 32 : 123-125, 1960
- John V., "Strombocactus, Blossfeldia a Aztekium", Kaktusy, 23 : 38-41, 1987
- Kilian G., "Beitrag zur Blossfeldia-Kultur", Kakt. und and. Succ., 13 : 82-83, 1962
- Köhler U., "Beobachtungen an Blossfeldien", Kakt. und and. Succ., 17 : 11-14, 1966;
- "Blossfeldia heute", Kakt. und and. Sukk., 32 : 132133, 1981
- Říha J., "Blossfeldia liliputana Werdermann, Kaktusy, 22 : 105-107, 1986
- E. Werdermann (1937). "Neue und kritische Kakteen aus den Sammelergebnissen der Reisen von Harry Bloßfeld und O. Marsoner durch Südamerika 1936/37, III" (PDF). Kakteenkunde: 161–164. Retrieved 30 July 2014.
- 451100 ബ്ലോസ്ഫെൽഡിയ ലിലിപ്പുട്ട്യാന in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
- http://llifle.com/Encyclopedia/CACTI/Family/Cactaceae/5701/Blossfeldia_liliputana
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Mauseth cacti research: Blossfeldia liliputana
- Cacti Guide: Blossfeldia liliputana
- Blossfeldia liliputana habitat pictures
- ↑ "Blossfeldia liliputana". llifle.com. Retrieved 2018-03-22.