മുറികൂട്ടിപ്പച്ച

ചെടിയുടെ ഇനം
(Blepharis maderaspatensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹേമകണ്ഠി, എലുമ്പൊട്ടി എന്നെല്ലാമറിയപ്പെടുന്ന മുറികൂട്ടിപ്പച്ച 50 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Blepharis maderaspatensis). വരണ്ട ഇലപൊഴിയന്നറ്റും വരണ്ട നിത്യഹരിതവനങ്ങളിലും കാണുന്നു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്നു. ദാഹമകറ്റാൻ കഴിവുള്ള കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. മുറികൂട്ടിപ്പച്ച ഒരു ഔഷധസസ്യം കൂടിയാണ്. ധാന്യങ്ങളുടെ വിളവെടുപ്പുകാലത്ത് മുറികൂട്ടിയുടെയും തുമ്പയുടെയും ഇലകളും ഉപ്പും കൂടി വയലിൽ വച്ചാൽ വിളവ് വർദ്ധിക്കുമെന്നൊരു നാട്ടുവിശ്വാസമുണ്ട്. [1]

മുറികൂട്ടിപ്പച്ച
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. maderaspatensis
Binomial name
Blepharis maderaspatensis
(L.) B.Heyne ex Roth
Synonyms
  • Acanthus ciliaris Burm.f.
  • Acanthus maderaspatensis L.
  • Blepharis abyssinica Hochst. ex A.Rich.
  • Blepharis boerhaviifolia Pers.
  • Blepharis boerhaviifolia Roth
  • Blepharis boerhaviifolia var. micrantha Sond.
  • Blepharis boerhaviifolia var. nigronervulosa De Wild. & T.Durand
  • Blepharis breviciliata Fiori
  • Blepharis calaminthifolia Pers.
  • Blepharis gueinzi T.Anderson
  • Blepharis maderaspatensis var. abyssinica Fiori
  • Blepharis maderaspatensis subsp. rubiifolia (Schum.) Napper
  • Blepharis procumbens B.Heyne ex Roth [Illegitimate]
  • Blepharis procurrens Nees
  • Blepharis rubiifolia Schumach.
  • Blepharis teaguei Oberm.
  • Blepharis togodelia Solms ex Schweinf.

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുറികൂട്ടിപ്പച്ച&oldid=3675681" എന്ന താളിൽനിന്ന് ശേഖരിച്ചത്