കറുത്ത കാണ്ടാമൃഗം

(Black rhinoceros എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് കറുത്ത കാണ്ടാമൃഗം. സെറോസ് ബൈക്കോർണിസ് എന്നാണ് ശാസ്ത്രനാമം. സമീപകാലം വരെ അനേകായിരം ആഫ്രിക്കയിൽ വിഹരിച്ചിരുന്നു. ഇപ്പോൾ ഏതാനും ആയിരങ്ങൾ മാത്രമേയുള്ളു.

കറുത്ത കാണ്ടാമൃഗം or
Hook-lipped rhinoceros[1]
Black rhinoceros at the St. Louis Zoo
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Family:
Genus:
Diceros

Gray, 1821
Species:
D. bicornis
Binomial name
സെറോസ് ബൈക്കോർണിസ്
Subspecies

Diceros bicornis michaeli
Diceros bicornis longipes
Diceros bicornis minor
Diceros bicornis bicornis

Black rhinoceros range
(brown – native, pink – reintroduced, red – introduced, orange – possibly extinct, black – extinct)

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Grubb, Peter (16 November 2005). "Order Perissodactyla (pp. 629-636)". In Wilson, Don E., and Reeder, DeeAnn M., eds (ed.). [http://google.com/books?id=JgAMbNSt8ikC&pg=PA635–636 Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). pp. 635–636. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: |editor= has generic name (help); External link in |title= (help)CS1 maint: multiple names: editors list (link)
  2. R. Emslie (2011). Diceros bicornis. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on November 10, 2011.
  • ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007
"https://ml.wikipedia.org/w/index.php?title=കറുത്ത_കാണ്ടാമൃഗം&oldid=2342321" എന്ന താളിൽനിന്ന് ശേഖരിച്ചത്