ബ്യോൺ ബോർഗ്

(Björn Borg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വീഡൻകാരനായ ടെന്നീസ് കളിക്കാരനാണ് ബ്യോൺ ബോർഗ് .(ജനനം : 6 ജൂൺ 1956).1974,1981 എന്നീ വർഷങ്ങളിൽ 11 ഗ്രാൻഡ് സ്ളാം കിരീടങ്ങൾ ബോർഗ് നേടിയിട്ടുണ്ട്. തുടർച്ചയായി 5 വിംബിൾഡൺ കിരീടങ്ങളും 6 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും ബോർഗ് നേടിയിട്ടുണ്ട്.[2] 1970 കളിലെ ഒന്നാം നമ്പർ കളിക്കാരനായിരുന്ന ഈ സ്വീഡൻ കാരൻ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളായി കരുതപ്പെടുന്നുണ്ട്.[3]

Björn Borg
Full nameBjörn Rune Borg
Country സ്വീഡൻ
ResidenceStockholm, Sweden
Born (1956-06-06) 6 ജൂൺ 1956  (68 വയസ്സ്)
Stockholm, Sweden
Height1.80 മീ (5 അടി 11 ഇഞ്ച്)
Turned pro1973 (international debut in 1971)
Retired4 April 1983[1] (comeback from 1991 to 1993)
PlaysRight-handed (two-handed backhand)
Career prize money$3,655,751
Int. Tennis HOF1987 (member page)
Singles
Career record608–127 (82.7%)
Career titles64
Highest rankingNo. 1 (23 August 1977)
Grand Slam results
Australian Open3R (1974)
French OpenW (1974, 1975, 1978, 1979, 1980, 1981)
WimbledonW (1976, 1977, 1978, 1979, 1980)
US OpenF (1976, 1978, 1980, 1981)
Other tournaments
Tour FinalsW (1979, 1980)
Doubles
Career record86–81 (51.2%)
Career titles4
  1. "Bjorn Borg:History". Archived from the original on 2010-01-24. Retrieved 2013-06-10.
  2. "Compare and contrast" Archived 2012-10-24 at the Wayback Machine., Jon Wertheim, Sports Illustrated, 23 September 2002
  3. "Navratilova joins Laver and Borg on the shortlist (as voted for by . . . Navratilova)" Archived 2019-10-17 at the Wayback Machine., Alastair Campbell, The Times, 3 July 2004
"https://ml.wikipedia.org/w/index.php?title=ബ്യോൺ_ബോർഗ്&oldid=4117018" എന്ന താളിൽനിന്ന് ശേഖരിച്ചത്