ബിഷെക്റ്റിപെൽറ്റ

(Bissektipelta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അങ്കിലോസോറിഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ബിഷെക്റ്റിപെൽറ്റ. കവചം ഉള്ള ദിനോസർ ആയ ഇവ സസ്യഭോജി ആയിരുന്നു. ഇവ വളരെ പതുകെ സഞ്ചരിച്ചിരുന്ന ഇനം ആയിരുന്നു. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. 1998-ൽ ഉസ്ബെക്കിസ്ഥാനിൽ നിന്നും ആണ് ഫോസ്സിൽ കിട്ടിയിടുള്ളത്. ബിഷെക്റ്റി എന്ന ശില ക്രമത്തിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെടുത്തത്. ഇത് വരെ ഒരു ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിടുള്ളു. ഹോലോ ടൈപ്പ് (ZIN PH 1/6).

ബിഷെക്റ്റിപെൽറ്റ
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Family: Ankylosauridae
Genus: Bissektipelta
Averianov, 2002, vide Parish & Barrett, 2004
Type species
B. archibaldi

അവലംബം തിരുത്തുക

  • Aviarianov, A. O. 2002. An ankylosaurid (Ornithischia: Ankylosauria) from the Upper Cretaceous Bissekty Formation of Uzbekistan. Bull. Inst. Roy. Sci. Nat. Belg. Sci. Terre 72:97-110.
  • Parish, Jolyon & Paul Barrett, 2004. A reappraisal of the ornithischian dinosaur Amtosaurus magnus Kurzanov and Tumanova 1978, with comments on the status of A. archibaldi Averianov 2002. Canadian Journal of Earth Sciences 41 (3): 299-306.
"https://ml.wikipedia.org/w/index.php?title=ബിഷെക്റ്റിപെൽറ്റ&oldid=2446873" എന്ന താളിൽനിന്ന് ശേഖരിച്ചത്