ഉഭയവർഗപ്രണയി
(Bisexual എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആണിനോടും പെണ്ണിനോടും ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് ഉഭയവർഗപ്രണയി(ഇംഗ്ലീഷ്: Bisexual). [1]. 'ദ്വിവർഗപ്രണയി' എന്നത് ഇതിൻറെ പര്യായ പദമാണ്. പൂർണ്ണമായും സ്വവർഗത്തോട് മാത്രം പ്രണയം തോന്നുന്ന തന്മയായ സ്വവർഗപ്രണയികളിൽ നിന്നും വ്യത്യസ്തരാണ് ഇവർ.
ലൈംഗികത എന്ന പരമ്പരയുടെ ഭാഗം |
ചരിത്രത്തിൽ |
---|
Greek love |
Religious love |
Types of emotion |
Erotic love |
Platonic love |
Familial love |
Puppy love |
Romantic love |
See also |
Unrequited love |
Problem of love |
Sexuality |
ലൈംഗിക ബന്ധം |
Valentine's Day |
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള ന്യൂനപക്ഷത്തെ എൽജിബിടി എന്ന് വിളിക്കുന്നു. ഉഭയവർഗപ്രണയി എന്നത് 'എൽ.ജി.ബി.ടി'യിലെ 'ബി' എന്ന ഉപവിഭാഗമാണ്. ശാസ്ത്രീയമായി ഇത് രോഗമോ പ്രകൃതി വിരുദ്ധമോ അല്ല. പല ജീവിവർഗങ്ങളിലും ഉഭയവർഗ്ഗപ്രണയം കാണാൻ സാധിക്കും. നമ്മുടെ നാട്ടിലും ധാരാളം സ്ത്രീപുരുഷന്മാർ ഉഭയവർഗപ്രണയികൾ ആണ്.
അവലംബങ്ങൾ
തിരുത്തുക