ജനനം
ഒരു ജീവി അതിന്റെ സന്താനങ്ങളെ പുറത്തുവിടുന്ന പ്രക്രിയ
(Birth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
മാതൃശരീരത്തിൽ നിന്ന് സന്താനങ്ങൾ ഉണ്ടാകുന്ന പ്രക്രിയയാണ് ജനനം. സസ്തനികളികളിൽ ഇത് പ്രസവം എന്നാണ് അറിയപ്പെടുന്നത്. സസ്തനികളുടെ ഗർഭകാലം കുഞ്ഞ് പുറത്തുവരുന്നതോടെ അവസാനിക്കുന്നു.