ബിജുക്കുട്ടൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Bijukuttan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രനടനാണ് ‌ബിജുക്കുട്ടൻ. ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് ഇദ്ദേഹം കൂടുതലായി അവതരിപ്പിക്കുന്നത്.

Bijukuttan
ജനനം (1976-12-24) 24 ഡിസംബർ 1976  (47 വയസ്സ്)
Kerala, India
ദേശീയതIndian
ജീവിതപങ്കാളി(കൾ)Subitha
കുട്ടികൾ2
മാതാപിതാക്ക(ൾ)Anandan, Chandrika

ജീവിതരേഖ

തിരുത്തുക

2007-ൽ ബിജുക്കുട്ടൻ മമ്മൂട്ടിക്കൊപ്പം പോത്തൻ വാവ എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യം വേഷമിട്ടത്. 2007-ൽ ഇദ്ദേഹം മോഹൻലാൽ നായകനായി അഭിനയിച്ച ഛോട്ടാ മുംബൈ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.[1]

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-04. Retrieved 2013-09-28.
"https://ml.wikipedia.org/w/index.php?title=ബിജുക്കുട്ടൻ&oldid=3924703" എന്ന താളിൽനിന്ന് ശേഖരിച്ചത്