ബിജുക്കുട്ടൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Biju Kuttan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാളചലച്ചിത്രനടനാണ് ബിജുക്കുട്ടൻ. ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് ഇദ്ദേഹം കൂടുതലായി അവതരിപ്പിക്കുന്നത്.
Bijukuttan | |
---|---|
ജനനം | Kerala, India | 24 ഡിസംബർ 1976
ദേശീയത | Indian |
ജീവിതപങ്കാളി(കൾ) | Subitha |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | Anandan, Chandrika |
ജീവിതരേഖ
തിരുത്തുക2007-ൽ ബിജുക്കുട്ടൻ മമ്മൂട്ടിക്കൊപ്പം പോത്തൻ വാവ എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യം വേഷമിട്ടത്. 2007-ൽ ഇദ്ദേഹം മോഹൻലാൽ നായകനായി അഭിനയിച്ച ഛോട്ടാ മുംബൈ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.[1]
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-04. Retrieved 2013-09-28.