ബിയമാങ്ഗ ദേശീയോദ്യാനം
(Biamanga National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിൽ, [1] സിഡ്നിയിൽ നിന്ന് 307 കിലോമീറ്റർ തെക്കായുള്ള ദേശീയോദ്യാനമാണ് ബിയമാങ്ഗ ദേശീയോദ്യാനം. ഉല്ലദുല്ലയിൽ നിന്ന് മെരിംബുലാ വരെയുള്ള പക്ഷികളുടെ പ്രധാനപ്പെട്ട മേഖല ഇതിൽ ഉൾപ്പെടുന്നു. ഷിഫ്റ്റ് തത്തകളുടെ പ്രാധാന്യം മൂലം ബേർഡ് ലൈഫ് ഇന്റർനാഷനൽ ഇതിനെ പരിഗണിച്ചിട്ടുണ്ട്. [2]
ബിയമാങ്ഗ ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Bega |
നിർദ്ദേശാങ്കം | 36°27′04″S 149°56′31″E / 36.45111°S 149.94194°E |
സ്ഥാപിതം | 1994 |
വിസ്തീർണ്ണം | 137.49 km2 (53.1 sq mi)[1] |
Managing authorities | NSW National Parks and Wildlife Service |
Website | ബിയമാങ്ഗ ദേശീയോദ്യാനം |
See also | Protected areas of New South Wales |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958.
{{cite journal}}
: Cite journal requires|journal=
(help) - ↑ BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from "Archived copy". Archived from the original on 2007-07-10. Retrieved 2012-09-29.
{{cite web}}
: CS1 maint: archived copy as title (link) on 2012-01-02.