ഭാരതീയ യുവമോർച്ച
(Bharatiya Janata Yuva Morcha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ജനതാ പാർട്ടിയുടെ യുവജനവിഭാഗമാണ് യുവമോർച്ച എന്ന പേരിൽ അറിയപ്പെടുന്ന ഭാരതീയ ജനതാ യുവമോർച്ച, 1978ൽ രൂപീകൃതമായ സംഘടനയുടെ ആദ്യത്തെ ദേശീയ അദ്ധ്യക്ഷൻ കൽരാജ് മിശ്രയാണ്.
ഘടന
തിരുത്തുകദേശീയ പ്രസിഡന്റ് നേത്രുത്വം നല്കുന്ന ദേശീയ എക്സിക്യുറ്റിവ് കമ്മിറ്റിയാണ് സംഘടനയുടെ പരമോന്നത സമിതി. തേജസ്വി സൂര്യ ആണ് നിലവിലെ ദേശീയ പ്രസിഡന്റ്.
നേതാക്കൾ
തിരുത്തുകരാജ്നാഥ് സിംഗ്, പ്രമോദ് മഹാജൻ, ശിവരാജ് സിംഗ് ചൗഹാൻ മുതലായ നേതാക്കൾ സംഘടനയുടെ ആദ്യകാല ദേശീയ അദ്ധ്യക്ഷന്മാരായി പ്രവർത്തിച്ചിട്ടുണ്ട്.[1]
സംഘടനയുടെ നിലവിലെ നേതാക്കൾ:[2]
- തേജസ്വിസൂര്യ (ദേശീയ പ്രസിഡന്റ്)
അവലംബം
തിരുത്തുക- ↑ http://www.bjym.org/party-history/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-02. Retrieved 2015-07-24.