ബെര്യ
(Berrya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് ബെര്യ (Berrya). തെക്കുകിഴക്കേ ഏഷ്യ പസഫിക് പ്രദേശങ്ങളിലും ഈ ജനുസ്സിലെ സ്പീഷിസുകൾ കാണപ്പെടുന്നു. നാരുള്ള പുറംതൊലിയോടു കൂടിയവയാണ് ഈ ജീനസ്സിലെ മിക്ക സസ്യങ്ങളം. ഇവയുടെ തടികൾ വിലപ്പെട്ടതാണ്.
ബെര്യ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Berrya
|
Species | |
See text. |
സ്പീഷിസുകൾ
തിരുത്തുകഅവലംബം
തിരുത്തുക- Ellison, Don (1999) Cultivated Plants of the World. London: New Holland (1st ed.: Brisbane: Flora Publications International, 1995)
- Botanica Sistematica