ബെയ്‌ജിംഗ് നാഷനൽ സ്റ്റേഡിയം
(Beijing National Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2008-ലെ ഒളിമ്പിക്സിനു വേണ്ടി പക്ഷിക്കൂടിന്റെ മാതൃകയിൽ ബെയ്ജിങ്ങിലെ ഒളിമ്പിക് ഗ്രീനിൽ നിർമ്മിച്ച ഒരു സ്റ്റേഡിയം ആണ് ബെയ്‌ജിംഗ് നാഷനൽ സ്റ്റേഡിയം അല്ലെങ്കിൽ നാഷണനൽ സ്റ്റേഡിയം[1]. 2008 മാർച്ച്[2] മാസം ആണ് ഇതിന്റെ പണി പൂർത്തിയായത്. 2008-ലെ വേനൽക്കാല ഒളിമ്പിക്സിലെ പ്രധാന മത്സരങ്ങൾ നടക്കുന്നത് ഈ സ്റ്റേഡിയത്തിലാണ്. അതുപോലെ 2008 ഒളിമ്പിക്സിന്റെ ഉദ്ഘാടന മത്സരങ്ങളും,സമാപന ചടങ്ങുകളും നടക്കുന്നതും ഈ സ്റ്റേഡിയത്തിലാണ്.
Bird's Nest | |
സ്ഥലം | Beijing, China |
---|---|
ഉടമസ്ഥത | Government of the People's Republic of China |
നടത്തിപ്പ് | PRC |
ശേഷി | Olympic Capacity: 91,000 Post Olympic Capacity: 80,000 |
പ്രതലം | Grass |
Construction | |
Broke ground | December 2003 |
നിർമ്മാണച്ചെലവ് | 4 billion yuan (~USD $500 million) |
Architect | Herzog & de Meuron ArupSport Ai Weiwei CAG |
Tenants | |
Chinese Olympic Committee 2008 Summer Olympics |
അവലംബം
തിരുത്തുക- ↑ The National Stadium - The Official Website of the Beijing 2008 Olympic Games
- ↑ "Photo:The Official Website of the Beijing 2008 Olympic Games". Archived from the original on 2008-08-08. Retrieved 2008-08-08.