ബേഗൂർ
വയനാട് ജില്ലയിലെ ഗ്രാമം
(Begur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ വയനാട് ജില്ലയിലുള്ള മാനന്തവാടി താലൂക്കിൽ ഉൾപ്പെട്ട തിരുനെല്ലി വാർഡ്‌ഡിലാണ് ബേഗൂർ സ്ഥിതി ചെയ്യുന്നത്[1]. അധികം ജനവാസമില്ലാത്ത ഒരു പ്രദേശമായ ബേഗൂർ, "വയനാട് വന്യജീവിസങ്കേതം", "മുത്തങ്ങ വന്യജീവി സങ്കേതം" എന്നീ പേരുകളിൽ അറിയപ്പെടുന്ന കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവിസങ്കേതം കൂടിയാണ്[2][3].
- ബാംഗ്ലൂർ–ഹോസൂർ ഹൈവെയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പട്ടണത്തിന്റെ പേരും ബേഗൂർ ആണ്. [4]