കൽത്താമര
ചെടിയുടെ ഇനം
(Begonia floccifera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് കൽത്താമര. (ശാസ്ത്രീയനാമം: Begonia floccifera).[1] കിഴങ്ങിൽ നിന്നും മുളച്ചാണ് ഈ ചെടി ഉണ്ടാകുന്നത്. ഒരേ വലിപ്പമുള്ള പച്ച ഇലകൾ കാണാൻ മനോഹരമാണ്. പൂക്കൾ വെളുത്തതാണ്.[2]
കൽത്താമര | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. floccifera
|
Binomial name | |
Begonia floccifera Bedd.
|
അവലംബം
തിരുത്തുക- ↑ http://indiabiodiversity.org/species/show/263022
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-06. Retrieved 2013-05-05.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Begonia floccifera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Begonia floccifera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.