തേനീച്ച വളർത്തൽ

(Beekeeping എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തേനിനും തേനീച്ച ഉത്പന്നങ്ങൾക്കുംവേണ്ടി തേനീച്ചകളെ വളർത്തുന്നതിന്റെ തേനീച്ചക്കൃഷി അഥവാ തേനീച്ചവളർത്തൽ എന്ന് പറയുന്നു.

Honey seeker depicted on 8,000-year-old cave painting near Valencia, Spain[1]

തേനീച്ചകളിൽനിന്നും തേൻ ശേഖരിക്കുന്നത് പതിനായിരം വർഷങ്ങൾക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.[2] ഒൻപതിനായിരം വർഷങ്ങൾക്ക് മുമ്പേ ഉത്തര ആഫ്രിക്കയിൽ മൺകുടങ്ങളിൽ തേനീച്ചവളർത്തൽ നടത്തിയിരുന്നു[3] തൂത്തൻഖാമൻ തുടങ്ങിയ ഫറവോമാരുടെ കല്ലറകളിൽനിന്നും തേൻ നിറച്ച ഭരണികൾ കണ്ടെടുത്തിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ് തേനീച്ചക്കൂട്ടിലെ കോളനി മുഴുവൻ നശിപ്പിക്കാതെ തേനെടുക്കുന്ന വിദ്യ യൂറോപ്പിയന്മാൻ വികസിപ്പിച്ചെടുത്തത്.

തേനീച്ചയുടെ ജനുസുകളുടെ എണ്ണം ഇരുപതിനായിരത്തിലധികം വരും[4]പല ജനുസുകളും ഒറ്റക്ക് കഴിയുന്നവയാണ്[5]

തേനീച്ചകൽ കൂട്ടതൊദെ വസിക്കുന്ന ഷദ്പദങ്ങളാണ്.

  1. Traynor, Kirsten. "Ancient Cave Painting Man of Bicorp". MD Bee. Retrieved 2008-03-12.
  2. Dams, M.; Dams, L. (21 July 1977). "Spanish Rock Art Depicting Honey Gathering During the Mesolithic". Nature. 268 (5617): 228–230. doi:10.1038/268228a0.
  3. Roffet-Salque, Mélanie; et al. (14 June 2016). "Widespread exploitation of the honeybee by early Neolithic farmers". Nature. 534 (7607): 226–227. doi:10.1038/nature18451. {{cite journal}}: Explicit use of et al. in: |first= (help)
  4. "Bee Species Outnumber Mammals And Birds Combined". Biology Online. 2008-06-17. Retrieved 2016-03-12.
  5. "Insectpix.net". Insectpix.net. Archived from the original on 2007-02-25. Retrieved 2016-03-12.
"https://ml.wikipedia.org/w/index.php?title=തേനീച്ച_വളർത്തൽ&oldid=3634147" എന്ന താളിൽനിന്ന് ശേഖരിച്ചത്