പുരാതന ഈജിപ്തിലെ രാജാവിന്റെ ഭരണകേന്ദ്രമായ രാജകൊട്ടാരമാണ്‌ ഫറവോ. അർത്ഥം മഹത്തായ ഗൃഹം. യഥാർത്ഥത്തിൽ ഈ പദം രാജാവിന്റെ കൊട്ടാരത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെങ്കിലും കാലക്രമത്തിൽ അത് ഭരണസം‌വിധാനത്തേയും പിന്നീട് രാജാവിനെ സൂചിപ്പിക്കാനായും ഉപയോഗിച്ചു തുടങ്ങി. ഫറവോ എന്നത് പുരുഷരാജാക്കന്മാരെ മാത്രം പറഞ്ഞിരുന്ന പേരാണ്‌ എങ്കിലും ദുർലഭമായി സ്ത്രീ ഭരണാധികാരികൾക്കും ചേർത്തിരുന്നു. ഹോറസിന്റെ പുനർജ്ജന്മമായി കണക്കാക്കപ്പെട്ടിരുന്നതിലാണ് ആ രാജ്ഞിമാർക്ക് ഫറോ എന്ന് പേർ ചേർത്തത്. [1]

പേരിനു പിന്നിൽ തിരുത്തുക

മഹത്തായ ഗൃഹം എന്ന അർത്ഥം വരുന്ന പേറോ (Per‘o) എന്ന പദത്തിൽ നിന്നാണ്‌ ഫറോ എന്ന പദം രൂപം കൊണ്ടത്.

 
റമെസ്സേ രണ്ടാമന്റെ മമ്മി

അവലംബം തിരുത്തുക

  1. ന്യൂ അഡ്വെന്റിൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫറവോ&oldid=3867463" എന്ന താളിൽനിന്ന് ശേഖരിച്ചത്