ബവ്ഹൗസ്
(Bauhaus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലാ-കരകൗശല വിഷയങ്ങൾക്കായുള്ള ഒരു ജർമ്മൻ വിദ്യാലയമാണ് ബവ്ഹൗസ് എന്ന് പൊതുവെ അറിയപ്പെടുന്ന സ്റ്റാർട്ലിഷ്യസ് ബവ്ഹൗസ് [ഉച്ചാരണം:ⓘ]. രൂപകല്പനയിലെ അസാമാന്യതയ്ക്കും പ്രശസ്തിയാർജ്ജിച്ച ഒരു വിദ്യാല്യം കൂടിയാണിത്.
പ്രശസ്ത വാസ്തുശില്പി വാൾട്ർ ഗ്രൂപ്പിയസാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആരംഭഘട്ടത്തിൽ വാസ്തുവിദ്യയ്ക്ക് വേണ്ടി ഒരു പ്രത്യേക വിഭാഗം ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നില്ല. എന്നിരുന്നാലും പിൽകാലത്ത് എല്ലാ കലാസംബന്ധിയായ വിഷയങ്ങലേയും ഏകോപിപിച്ചുകൊണ്ടുള്ള ഒരു സമീപനത്തിലാണ് ബവ്ഹവ്സ് എത്തിച്ചേർന്നത്.ആധുനിക വാസ്തുവിദ്യയിൽ ബവ്ഹൗസ് എന്ന ഒരു പുതിയ ശൈലിയും അങ്ങനെ സംജാതമായി.[1]
അവലംബം
തിരുത്തുക- ↑ Pevsner, Nikolaus, ed. (1999). A Dictionary of Architecture and Landscape Architecture (Paperback). Fleming, John; Honour, Hugh (5th ed.). London: Penguin Books. p. 880. ISBN 0-14-051323-X.