ബാഷ്കിറിയ ദേശീയോദ്യാനം
(Bashkiriya National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുറാലിസ് പർവ്വതങ്ങളുടെ തെക്കേഅറ്റത്തുള്ള തുടർച്ചയായുള്ള ഒരു വലിയ വനപ്രദേശം ബാഷ്കിറിയ ദേശീയോദ്യാനത്തിൽ ( ബാഷ്കോട്ട്:Башҡортостан милли паркы, റഷ്യൻ: Башкирия (национальный парк)) ഉൾപ്പെടുന്നു. ഈ ദേശീയോദ്യാനം പടിഞ്ഞാറുള്ള വ്യവസായവൽക്കരിച്ച സമതലപ്രദേശങ്ങൾ , കിഴക്കുള്ള പർവ്വതപ്രദേശവും ചിതറിക്കിടക്കുന്ന ജനസംഖ്യയുമുള്ള ഷുൻഗാൻ-താഷ് നേച്ചർ റിസർവ്വ്, വടക്കുള്ള ഷഡ്പദശാസ്ത്രപ്രധാനമായ അൽടൈൽ- സോലോക് (" ഗോൾഡൻ ബീ ട്രീ") സംരക്ഷിതപ്രദേശം എന്നിവയ്ക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ബഫർമേഖലയാണ് ഈ ദേശീയോദ്യാനം. ബഷ്കോർട്ടോസ്റ്റാനിലെ (ബഷ്ക്കിരിയ എന്നും അറിയപ്പെടുന്നു) മൂന്ന് ജില്ലകളിലായാണ് (മെല്യൂസോവ്സ്ക്കി, കുർഗാചിൻസ്ക്കി, ബുർസ്യാൻസ്ക്കി എന്നിവ) ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1][2]
Bashkiriya National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Bashkortostan |
Nearest city | Meleuz |
Coordinates | 53°03′N 56°32′E / 53.050°N 56.533°E |
Area | 92,000 ഹെക്ടർ (227,337 ഏക്കർ; 920 കി.m2; 355 ച മൈ) |
Established | 1986 |
Governing body | FGBI "Bashkiriya" |
Website | http://www.npbashkiria.ru/ |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Bashkiria National Park". Russia Nature.
- ↑ "Bashkiriya National Park". Ministry of Education and Science of the Russian Federation. Archived from the original on 2008-12-01. Retrieved 2017-06-08.
Bashkiria National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Bashkiriya National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.