ആറ്റുപേഴ്

ചെടിയുടെ ഇനം
(Barringtonia acutangula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെറിയ സംസ്ത്രാദി, നീർപേഴ്, സമുദ്രശോഷ എന്നെല്ലാം അറിയപ്പെടുന്ന ആറ്റുപേഴ് ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിതവൃക്ഷമാണ്. (ശാസ്ത്രീയനാമം: Barringtonia acutangula). ഒരു വേദനാസംഹാരിയായും മൽസ്യവിഷമായും വളരെക്കാലമായി ഉപയോഗിച്ചുവരുന്ന ഒരു സസ്യമാണിത്. വേദനാസംഹാരിയെന്നനിലയിൽ പുതിയ പഠനങ്ങൾ നടന്നുവരുന്നു[1].

ആറ്റുപേഴ്
പൂവും ഇലയും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. acutangula
Binomial name
Barringtonia acutangula
(L.) Gaertn.
Synonyms
  • Barringtonia rubra Baill. ex Laness.
  • Butonica acutangula (L.) Lam.
  • Caryophyllus acutangulus (L.) Stokes
  • Eugenia acutangula L.
  • Huttum acutangulum (L.) Britten
  • Michelia acutangula (L.) Kuntze
  • Stravadium acutangulum (L.) Sweet
  • Stravadium acutangulum (L.) Miers

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആറ്റുപേഴ്&oldid=3624425" എന്ന താളിൽനിന്ന് ശേഖരിച്ചത്