മഞ്ഞക്കനകാംബരം

(Barleria prionitis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വനങ്ങളിലും ചെറിയ കാടുകളിലും വളരുന്ന ഒരു ഔഷധസസ്യമാണ് കുറുഞ്ഞി. ഇതിനെ ഒരു ഉദ്യാനസസ്യമായും വളർത്താറുണ്ട്. വെള്ള, മഞ്ഞ, ചുവപ്പ്, നീല എന്നീ നിറങ്ങളിൽ ഉണ്ടാകുന്ന പൂക്കളെ ആടിസ്ഥാനമാക്കി ഇതിനെ നാലായി തരം തിരിക്കുന്നു.

മഞ്ഞക്കനകാംബരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
B. prionitis
Binomial name
Barleria prionitis

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഞ്ഞക്കനകാംബരം&oldid=4134778" എന്ന താളിൽനിന്ന് ശേഖരിച്ചത്