കരച്ചുള്ളി
(Barleria buxifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരമീറ്ററോളം ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കരച്ചുള്ളി. (ശാസ്ത്രീയനാമം: Barleria buxifolia).ഇലയുടെ ഇരുവശത്തും നനുത്ത രോമങ്ങളുണ്ട്. ഇലയുടെ ചുവട്ടിൽ നിന്നും വരുന്ന മുള്ളുകൾ കൂർത്തതാണ്. തെക്കേ ഇന്ത്യയിലെ തദ്ദേശസസ്യമാണ്. വരണ്ട ഇലപൊഴിക്കും കാടുകളിലും വഴിയോരങ്ങളിലും കണ്ടുവരുന്നു. ഔഷധഗുണങ്ങളുണ്ട്. [1]
കരച്ചുള്ളി | |
---|---|
കരച്ചുള്ളി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. buxifolia
|
Binomial name | |
Barleria buxifolia L.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Barleria buxifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Barleria buxifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.