പാവുകൻ
പശ്ചിമഘട്ടത്തിലെ ശുദ്ധജല മത്സ്യം
(Barilius canarensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലെ നദികളിൽ മാത്രം കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് പാവുകൻ. (ശാസ്ത്രീയനാമം: Barilius canarensis). പരമാവധി നീളം 15 സെന്റി മീറ്റർ. ശരീരം പരന്നതാണ്. കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന എല്ലാ നദികളിലും കണ്ടുവരുന്നു.
Barilius canarensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. canarensis
|
Binomial name | |
Barilius canarensis |
അവലംബം
തിരുത്തുക- ↑ Froese, Rainer, and Daniel Pauly, eds. (2006). "Barilius canarensis" in ഫിഷ്ബേസ്. April 2006 version.