ബലൂച് ദേശീയവാദം

(Baloch nationalism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലും അയൽ രാജ്യങ്ങളായ ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലുമായി അധിവസിക്കുന്ന ബലൂച് ജനവിഭാഗങ്ങൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യമാണ് ബലൂച് ദേശീയവാദം.

"https://ml.wikipedia.org/w/index.php?title=ബലൂച്_ദേശീയവാദം&oldid=3931053" എന്ന താളിൽനിന്ന് ശേഖരിച്ചത്