ക്വീൻ ട്രിഗ്ഗർ ഫിഷ്
(Balistes vetula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബലിസ്തെസ് വെതുല, ഓൾഡ് വൈഫ് എന്നീ പേരുകളിലറിയപ്പെടുന്ന ക്വീൻ ട്രിഗ്ഗർ ഫിഷ് അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ പവിഴപ്പുറ്റുകൾക്കിടയിൽ കാണപ്പെടുന്ന ബാലിസ്റ്റിഡേ കുടുംബത്തിൽപ്പെട്ട ഒരിനം ക്ലാത്തി മത്സ്യമാണ് (Triggerfish). ഒരു ഗെയിംഫിഷ് ആയി പിടിക്കപ്പെടുന്ന ഈ മത്സ്യത്തെ വലിയ സമുദ്ര അക്വേറിയത്തിലും സൂക്ഷിക്കാറുണ്ട്.
ക്വീൻ ട്രിഗ്ഗർ ഫിഷ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. vetula
|
Binomial name | |
Balistes vetula | |
Synonyms | |
|
പദോല്പത്തി
തിരുത്തുകഈ മത്സ്യത്തെ ക്യൂബയിൽ കോച്ചിനോ എന്നു വിളിക്കുന്നു.[1]ഇത് ബാഹിയ ഡി കോച്ചിനോസ് എന്ന പേരിൽ നിന്നായിരിക്കാം ഉത്ഭവിച്ചത്. ഇത് ഇംഗ്ലീഷിൽ ബേ ഓഫ് പിഗ്സ് എന്നറിയപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ Claro, Rodolfo; García-Arteaga, Juan P.; Gobert, Bertrand; Cantelar Ramos, Karel (13 May 2003). "Tabla 2. Pesos y tallas mínimos legales en Cuba y proporción de peces con tallas inferiores en las capturas con chinchorros y nasas de la empresa pesquera de Caibarién" (PDF). Situación actual de los recursos pesqueros del Archipiélago Sabana-Camagüey, Cuba. Invemar. Archived from the original (pdf) on 2019-12-21. Retrieved 14 April 2011.
പുറം കണ്ണികൾ
തിരുത്തുക- animal-world.com Page on queen triggerfish
- Aquarium Fish: Triggerfish Archived 2015-09-12 at the Wayback Machine.
Balistes vetula എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.