ബൈനോസെറടോപ്സ്
(Bainoceratops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ബൈനോസെറടോപ്സ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . 2003ൽ ആണ് ഈ ജെനുസിന്റെ വർഗ്ഗികരണം നടന്നത്. പേരിന്റെ അർഥം ഏകദേശം വരിക മലയിൽ ഉള്ള മുഖത്ത് കൊമ്പുള്ളവൻ എന്നാണ്.(ബൈനോ :മല, പർവതം, സെറ : കൊമ്പുള്ള, ടോപ്സ് :മുഖം)
ബൈനോസെറടോപ്സ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Infraorder: | |
Family: | |
Genus: | Bainoceratops
|
Binomial name | |
Bainoceratops efremovi Tereschenko & Alifanov, 2003
|
ആഹാര രീതി
തിരുത്തുകതത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ ജീവിച്ചിരുന്ന കാലത്ത് സമൃദ്ധമായ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
അവലംബം
തിരുത്തുക- Tereschenko, VS & Alifanov, VR (2003). "Bainoceratops efremovi, a new protoceratopid dinosaur (Protoceratopidae, Neoceratopsia) from the Bain-Dzak Locality (South Mongolia)". Paleontological Journal 37 (3): 293–302.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.ntux.at/simonkrauter/newdinorama/dinos/b/bainoceratops/daten.htm Archived 2005-03-21 at the Wayback Machine. (in German)
- Ceratopsia at Thescelosaurus!