ബാഗൽക്കോട്ട് ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല
(Bagalkot district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ബാഗൽക്കോട്ട് ജില്ല (കന്നഡ: ಬಾಗಲಕೋಟೆ). ബാഗൽക്കോട്ട് നഗരമാണ് ജില്ലയുടെ ആസ്ഥാനം. വടക്കൻ കർണാടകത്തിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയുടെ അതിർത്തികൾ ബെൽഗാം ജില്ല, ബിജാപ്പൂർ ജില്ല, ഗടക്, കോപ്പൽ, റെയ്ച്ചൂർ എന്നിവയാണ്.

ബാഗൽക്കോട്ട് ജില്ല കൃഷി

ಬಾಗಲಕೋಟೆ ಜಿಲ್ಲೆ

Bagalkote
ജില്ല
Kudala Sangama in Bagalkote district, Karnataka
Kudala Sangama in Bagalkote district, Karnataka
Nickname(s): 
Kvati
Country India
Stateകർണാടക
Headquartersബാഗൽക്കോട്ട്
TalukasBagalkote, Badami, Bilgi, Hungund, Jamkhandi, Mudhol, Ilkal, Rabkavi Banhatti and Guledgudda
ഭരണസമ്പ്രദായം
 • Deputy Commissioner & District MagistrateManojKumar Meena
വിസ്തീർണ്ണം
 • ആകെ6,575 ച.കി.മീ.(2,539 ച മൈ)
ജനസംഖ്യ
 (2012)
 • ആകെ18,91,009
 • ജനസാന്ദ്രത290/ച.കി.മീ.(740/ച മൈ)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
587101-587325
Telephone code+ 91 (0)8354
വാഹന റെജിസ്ട്രേഷൻKA-29
വെബ്സൈറ്റ്bagalkot.nic.in

ചാലൂക്യ രാജാവായിരുന്ന പുലകേശി I 550-ൽ ബാഗൽക്കോട്ട് ജില്ല കീഴടക്കിയതിനുശേഷം ബദാമി അവരുടെ തലസ്ഥാനമാക്കി. 753-ൽ കൃതവർമ്മൻ രണ്ടാമനെ രാഷ്ട്രകൂടർ പരാജയപ്പെടുത്തുന്നതുവരെ ബാഗൽക്കോട്ട് ചാലൂക്യതലസ്ഥാനമായിരുന്നു.

ഗ്രാമവ്യവസായങ്ങൾക്ക് പ്രാമുഖ്യമുള്ള ഇവിടം കൈത്തറി, പട്ട് എന്നിവക്ക് പ്രശസ്തമാണ്.

"https://ml.wikipedia.org/w/index.php?title=ബാഗൽക്കോട്ട്_ജില്ല&oldid=2885992" എന്ന താളിൽനിന്ന് ശേഖരിച്ചത്