അസിസ് നെടുമങ്ങാട്

(Azees Nedumangad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രത്തിലെ ഒരു നടനാണ് അസിസ് നെടുമങ്ങാട് (Azees Nedumangad) .ടെലിവിഷൻ പ്രോഗ്രാമിലൂടെ ഹാസ്യ താരമായി വന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് അസിസ് നെടുമങ്ങാട്. ജയ ജയ ജയ ജയ ഹേ , മിന്നൽ മുരളി, സിബിഐ 5: ദ ബ്രെയിൻ, ആക്ഷൻ ഹീറോ ബിജു തുടങ്ങി മുപ്പതോളം മലയാള സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. [1] [2][3][4][5]

അസിസ് നെടുമങ്ങാട്
Azees Nedumangad
ജനനം
നെടുമങ്ങാട്. കേരളം, ഇന്ത്യ
  1. "കറുപ്പിനെ കളിയാക്കാൻ തയ്യാറാകാത്തത് കൊണ്ട് മാത്രം ഒരു ചാനലിൽ നിന്നും പുറത്തായി; തുറന്ന് പറഞ്ഞ് അസീസ് നെടുമങ്ങാട്". Samayam.
  2. "തേരിന്റെ വിജയാഘോഷത്തിൽ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ". Mathrubhumi.
  3. "വലിയ പരിചയം ഒന്നുമില്ലാത്ത എന്നെ അന്ന് മമ്മൂക്ക റുമിലേക്ക് വിളിച്ചു അവിടെ ചെന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ; മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്". worldmalayalilive.
  4. "Protest against attack on cine artist Azeez Nedumangad". Deccan Chronicle.
  5. "The attack was premeditated: actor Azeez Nedumangad". Malayala Manorama.
"https://ml.wikipedia.org/w/index.php?title=അസിസ്_നെടുമങ്ങാട്&oldid=3950303" എന്ന താളിൽനിന്ന് ശേഖരിച്ചത്